Posted On
date_range Updated On
date_range കർഫ്യൂ നിയമലംഘനം: ഒമ്പതു പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കോവിഡ്-19 പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ഭാഗിക നിരോധനാജ്ഞ ലംഘിച്ച ഒമ്പതു പേരെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. ഫര്‍വാനിയയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഉടന്‍ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.