പുനലൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കൊല്ലം പുനലൂർ മാത്തറ സ്വദേശി പ്രകാശ് (38) കുവൈത്തിൽ നിര്യാതനായി. ഖൈറാനിൽ ഹോട്ടൽ ഡ്രൈവറായിരുന്നു. അസുഖത്തെ തുടർന്ന് നാലു മാസത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ശശീന്ദ്രൻ. മാതാവ്: ​പ്രസന്ന. ഭാര്യ: ശാരി.

Tags:    
News Summary - Punalur native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.