ശു​വൈ​ഖ് തു​റ​മു​ഖ​ത്ത്  14 ക​ണ്ടെ​യ്ന​ർ പ​ട​ക്ക​ങ്ങ​ൾ  പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നി​രു​ന്ന നി​രോ​ധി​ത പ​ട​ക്ക​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി. വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്ന് ക​പ്പ​ൽ വ​ഴി ശു​വൈ​ഖ് തു​റ​മു​ഖ​ത്തെ​ത്തി​യ 14 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​പെ​ഷ​ൽ ഫോ​ഴ്സി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​മി​ഗ്രേ​ഷ​ൻ  ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2002 മു​ത​ൽ രാ​ജ്യ​ത്ത് ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ന്ന​തും വി​ൽ​ക്കു​ന്ന​തും നി​യ​മ​ലം​ഘ​ന​മാ​ണ്. ഒ​രു ക​ണ്ടെ​യ്ന​റി​ലെ ഉ​ൽ​പ​ന്ന​ത്തി​ന് അ​ഞ്ചു​ല​ക്ഷം ദീ​നാ​ർ വി​ല​യാ​ണ് ക​ണ​ക്കാ​ക്കി​യ​ത്.

Tags:    
News Summary - crime-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.