ചില ജംഇയ്യകളിൽ സേവനം സ്വദേശികൾക്ക്​ മാത്രം

കുവൈത്ത്​ സിറ്റി: ഇഷ്​ബിലിയ, അബ്​ദുല്ല അൽ മുബാറക്​ എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളും ജലീബ്​ അൽ ശുയൂഖ്​ സഹകരണ സം ഘത്തി​​െൻറ ബ്ലോക്ക്​ നാലിലെ ബ്രാഞ്ചും സേവനം സ്വദേശികൾക്ക്​ മാത്രമാക്കി. സാമൂഹികക്ഷേമ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്​.

കൂടുതൽ മേഖലകളിലേക്ക്​ സമാനമായ പരിഷ്​കാരം വ്യാപിക്കുമോ എന്ന ആശങ്ക വിദേശി സമൂഹത്തിനിടയിലുണ്ട്​. എല്ലാ ജംഇയ്യകളിലും അതതി​​െൻറ പ്രവർത്തന പരിധിയിലുള്ളവർക്ക്​ മാത്രമാണ്​ നിലവിൽ സാധനങ്ങൾ നൽകുന്നത്​.

Tags:    
News Summary - covid updates kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.