Posted On
date_range Updated On
date_range റമദാനിൽ കുവൈത്തിൽ കർഫ്യൂ സമയം നീട്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ കർഫ്യൂ സമയം നീട്ടി. വൈകീട്ട് നാലുമണി മുതൽ രാവിലെ എട്ടുമണി വരെയായിരിക്കും പൂർണ കർഫ്യൂ നിലവിലുണ്ടാവുക. നിലവിൽ വൈകീട്ട് അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയാണ്.
പൊതുഅവധി റമദാൻ കഴിയുന്നത് വരെ നീട്ടിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമണി മുതൽ രാത്രി ഒരു മണി വരെ ഫുഡ് ഡെലിവറി അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.