Image: New Straits Times

ഒത്തുചേരരുതെന്ന നിർദേശം ലംഘിച്ച സംഘം അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: കോവിഡ്​ 19 പശ്ചാത്തലത്തിൽ രാജ്യത്ത്​ ഒത്തുചേരരുതെന്ന നിർദേശം ലംഘിച്ച സംഘം അറസ്​റ്റിൽ. കുറ്റാന്വേഷണ വിഭാഗമാണ്​ സംഘത്തെ അറസ്​റ്റ്​ ചെയ്​തത്​.

സർക്കാർ നിർദേശം ലംഘിച്ച്​ പലയിടത്തും ആളുകൾ സംഘം ചേരുന്നുണ്ട്​. ചിലയിടത്ത്​ മൈതാനങ്ങളിൽ ക്രിക്കറ്റ്​, ഫുട്​ബാൾ തുടങ്ങിയവ കളിക്കുന്നുപോലുമുണ്ട്​.

കോവിഡ്​ പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരെ അറസ്​റ്റ്​ ചെയ്​ത്​ നാടുകടത്തുമെന്ന്​ അധികൃതർ പലതവണ മുന്നറിയിപ്പ്​ നൽകിയതാണ്​.

Tags:    
News Summary - covid update kuwait -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.