കുവൈത്തിൽ ഇന്ത്യക്കാരന്​ കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ആദ്യമായി ഇന്ത്യക്കാരന്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ശനിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ച നാലുപേരിൽ ഒരാൾ അസർബൈജാനിൽനിന്ന്​ വന്ന ഇൗജിപ്​ത്​ പൗരനുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ്​.

ശനിയാഴ്​ച രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേർ കുവൈത്തികളാണ്​. രണ്ടുപേർ ബ്രിട്ടനിൽനിന്ന്​ വന്നവരും ഒരാൾ ഖത്തർ, ഫ്രാൻസ്​ എന്നീ രാജ്യങ്ങൾ സന്ദർശിച്ച കുവൈത്തി വനിതയുമാണ്​.

Tags:    
News Summary - covid for indian citizen at kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.