കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ മലയാളികളെ സഹായിക്കാൻ നോർക്ക ഹെൽപ് ഡെസ്ക് രൂപവത്കര ിച്ചു.
എൻ. അജിത്കുമാർ 97458105, സാം പൈനുംമൂട് 66656642, ഷെറിൻ ഷാജു 60959968, ശ്രീംലാൽ 65770822, ജ്യോതിഷ് ചെറിയാൻ 66627600, സി.കെ. നൗഷാദ് 74013575, വർഗീസ് പുതുക്കുളങ്ങര 97255101, ഷറഫുദ്ദീൻ കണ്ണേത്ത് 97894964, ആർ. നാഗനാഥൻ 50336681, സജി തോമസ് മാത്യൂ 66863957, ജെ. സജി 99122984, ടി.വി. ഹിക്മത്ത് 67765810 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.