കുവൈത്തിലെ കോഫി ഷോപ്പുകളിൽ ഇനി ഡെലിവറി മാത്രം

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാതരത്തിലുള്ള കോഫി കടകളും അടച്ചിടാന്‍ മുനിസിപ്പാലിറ്റി മേധാവി എൻജിനീയര്‍ അഹ്​മദ് അല്‍ മന്‍ഫൂഹി ഉത്തരവിറക്കി. രാവിലെ അഞ്ച് മുതല്‍ വൈകീട്ട്​ നാല് മണിവരെ ഡെലിവറി സർവീസുകൾക്ക്​ മാത്രം അനുമതിയുണ്ടാവും. മാര്‍ക്കറ്റുകളിലുള്ളത്, വാണിജ്യ സ്ഥാപനങ്ങളിലുള്ളത്. റോഡരികിലുള്ളത്​, പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ളത്​‍, വിശ്രമ കേന്ദ്രങ്ങളിലുള്ളത്​ എന്നിങ്ങനെ എല്ലാതരം കോഫി ഷോപ്പുകൾക്കും ഉത്തരവ്​ ബാധകമാണ്​.

Tags:    
News Summary - covid 19 kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.