കോ​വി​ഡ്​ 1022 പു​തി​യ കേ​സു​ക​ൾ; 1114 രോ​ഗ​മു​ക്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച 1022 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,89,046 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. അ​ഞ്ച്​​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​തോ​ടെ ആ​കെ മ​ര​ണം 1072 ആ​യി. 1114 പേ​ർ കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി.

ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,77,133 പേ​രാ​ണ്. ബാ​ക്കി 10,841 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ആ​യി​ര​ത്തി​ന്​ മു​ക​ളി​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ങ്കി​ലും അ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്​​ത​രു​ണ്ടാ​യ​ത്​ ആ​​ശ്വാ​സ​മാ​യി. 155 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​പേ​ർ വ​ർ​ധി​ച്ചു.

7836 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 17,72,372 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്.

Tags:    
News Summary - Covid 1022 New Cases; 1114 cure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.