യാത്രയയപ്പ് ചടങ്ങിൽ കെ.എ.ജി ഹജ്ജ് സംഘം അമീർ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു

കുവൈത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് കെ.എ.ജി യാത്രയയപ്പ്

കെ.എ.ജി ഹജ്ജ് യാത്രയയപ്പ് സംഗമ സദസ്സ്

കുവൈത്ത് സിറ്റി: ഈ വർഷം കുവൈത്തിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് കെ.എ.ജി കുവൈത്ത് യാത്രയയപ്പ് സംഘടിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എ.ജി പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു.

കെ.എ.ജി വൈസ് പ്രസിഡന്റ് പി.ടി.ശരീഫ്, ട്രഷറർ പി.ടി.ഷാഫി, സെക്രട്ടറി സിറാജ് സ്രാമ്പിക്കൽ,നിയാസ് ഇസ്ലാഹി,അബ്ദുറസാഖ് നദവി, പിടി എന്നിവർ എന്നിവർ ആശംസകൾ നേർന്നു. ഹജ്ജ് സംഘം അമീർ ഫൈസൽ മഞ്ചേരി,ഡോ. അമീർഅഹ്മദ്,മുസ്തഫ ഹംസ പയ്യന്നൂർ,അബ്ദുറഹിമാൻ,ഡോ.അദ്ബുൽ ഹമീദ്,ഷംസീർ,അസിസ്റ്റന്റ് അമീർ ഫിറോസ് ഹമീദ് എന്നിവർ സംസാരിച്ചു. അബ്ദുൽ ബാസിത് പാലാറ ഖിറാഅത്ത് നടത്തി. കെ.എ.ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ് സ്വാഗതവും സി.പി. നൈസാം നന്ദി പ്രസംഗവും നടത്തി.

Tags:    
News Summary - KAG sends Hajj pilgrims from Kuwait on their way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 05:06 GMT