മു​ൻ എം.​പി സ​ലാ​ഹ്​ അ​ൽ ഖു​ർ​ഷി​ദ്​

മു​ൻ എം.​പി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്​

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ൽ മു​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ അം​ഗം സ​ലാ​ഹ്​ അ​ൽ ഖു​ർ​ഷി​​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​വ്. കീ​ഴ്​​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ്​ ​പ​ര​മോ​ന്ന​ത കോ​ട​തി അ​റ​സ്​​റ്റി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വാ​ണ് ഖു​ർ​ഷി​ദി​ന് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് മു​ൻ എം.​പി ഉ​ൾ​പ്പെ​ട്ട മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലാ​ണ്​ വി​ധി.​കേ​സി​ൽ കു​റ്റ​മു​ക്ത​നാ​ക്കി​യ എം.​പി സ​അ​ദൂ​ൺ ഹ​മ്മാ​ദി​നെ വി​ട്ട​യ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.. സ​മ​ർ​പ്പി​ച്ച മ​റ്റ് അ​പ്പീ​ലു​ക​ൾ ന​വം​ബ​ർ 28ന് ​പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Court orders arrest of former MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.