വി.​എം. കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ വി.​എം. കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കി​യ അ​നു​ഗൃ​ഹീ​ത ക​ലാ​കാ​ര​നാ​യി​രു​ന്നു വി.​എം. കു​ട്ടി​യെ​ന്ന്​ കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു, ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: വി.​എം. കു​ട്ടി​യു​ടെ വേ​ർ​പാ​ടി​ൽ കോ​ഴി​ക്കോ​ട്​ ഡി​സ്​​ട്രി​ക്​​ട്​ എ​ൻ.​ആ​ർ.​െ​എ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

മാ​പ്പി​ള​പ്പാ​ട്ടി​നെ ഇ​ന്ത്യ​യി​ലും വി​ശി​ഷ്യ കേ​ര​ള​ത്തി​ലും ജ​ന​കീ​യ​മാ​ക്കി​യ ഗാ​യ​ക​നാ​യി​രു​ന്നു വി.​എം. കു​ട്ടി​യെ​ന്ന് കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Condolences on the death of vm kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.