പി.സി.ആർ സമയപരിധി 72 മണിക്കൂർ ആക്കി

കു​വൈത്ത്​ സിറ്റി: കുവൈത്തിൽ എത്തുന്നവർ 48 മണിക്കൂറിന്​ ഉള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തി തെളിയിക്കണമെന്ന ഉത്തരവിൽ ഇളവ്​. ചൊവ്വാഴ്ച മുതൽ 72 മണിക്കൂർ പരിധിയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ മതിയെന്ന്​ കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.