Posted On
date_range Updated On
date_range മയക്കുമരുന്ന്: സൗദി പൗരൻ പിടിയിൽ
ജഹ്റ: മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസിൽ സൗദി പൗരനെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ജഹ്റയിൽനിന്നാണ് ഇൻറലിജൻസ് വിഭാഗം ഇയാളെ പിടികൂടിയത്.
ഇയാളുടെ കേന്ദ്രത്തിൽനിന്ന് മയക്കുമരുന്ന് പൊതികൾ, ഉപയോഗ സാമഗ്രികൾ, പണം എന്നിവ പൊലീസ് കണ്ടെടുത്തു. തുടർനടപടികൾക്കായി ഇയാളെ ആൻറി നാർകോട്ടിക് സെല്ലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.