പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ധാ​വി ശൈ​ഖ് ഹു​മൂ​ദ് മു​ബാ​റ​ക് അ​സ്സ​ബാ​ഹും മ​നു​ഷ്യാ​വ​കാ​ശ​കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ ജ​വ​ഹ​ർ ഇ​ബ്രാ​ഹിം അ​സ്സ​ബാ​ഹും കൂ​ടി​ക്കാ​ഴ്ച​യി​ൽ

സിവിൽ ഏവിയേഷൻ മേധാവിയും മനുഷ്യാവകാശ അസിസ്റ്റന്റ് എഫ്.എമ്മും കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ മേധാവി ശൈഖ് ഹുമൂദ് മുബാറക് അസ്സബാഹ് മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അസ്സബാഹുമായി ചർച്ച നടത്തി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന സേവനങ്ങളും സംരംഭങ്ങളും ഇരുവരും വിലയിരുത്തി. വിമാനത്താവളത്തിലെ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനെ ശൈഖ ജവഹർ പ്രശംസിച്ചു.

Tags:    
News Summary - Civil Aviation Chief and Human Rights Assistant FM met

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.