അപകടത്തിൽ കത്തിനശിച്ച കാർ
Posted On
date_range Updated On
date_range മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് കാർ കത്തി; രണ്ടുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ജാബിർ അൽ അഹ്മദിന് സമീപമാണ് അപകടം. അപകടം സംബന്ധിച്ച് ശനിയാഴ്ച രാവിലെ വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.