കഞ്ചാവുമായി പിടിയിലായവർ
Posted On
date_range Updated On
date_range കഞ്ചാവ് കടത്ത്: രണ്ടുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഒരു കിലോ കഞ്ചാവ് കുവൈത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. കുവൈത്ത്, അമേരിക്കൻ പൗരന്മാരാണ് പിടിയിലായത്. എയർ കാർഗോ വഴി കുവൈത്തിലേക്ക് അയച്ച സാധനങ്ങളുടെ കൂട്ടത്തിലായിരുന്നു ഒരു കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നത്. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.