പിടികൂടിയ മയക്കുമരുന്നും പ്രതികളും
Posted On
date_range Updated On
date_range വൻ ലഹരിവേട്ട; മൂന്നു പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വൻ മയക്കുമരുന്നു ശേഖരവുമായി ലഹരിവിതരണ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായി. 40 കിലോ ഹഷീഷ്, 1,50,000 ക്യാപ്റ്റഗൺ ഗുളികകൾ, ഒരു തോക്ക് എന്നിവ സംഘത്തിൽനിന്ന് പിടികൂടി.
മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. മയക്കുമരുന്ന് പിടികൂടിയ അംഗങ്ങളെ അധികൃതർ അഭിനന്ദിച്ചു. മയക്കുമരുന്നുകടത്ത് പ്രവർത്തനങ്ങൾ നേരിടാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.