രാമായണം മഹാഭാരതം എന്നിവയുടെ അറബിക് തര്‍ജമ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈകക്ക് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range രാമായണത്തിനും മഹാഭാരതത്തിനും അറബിക് തര്‍ജമ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണത്തിനും മഹാഭാരതത്തിനും അറബിക് പതിപ്പുകൾ. അറബ് പൗരന് അബ്ദുല്ല അൽ ബറൂനാണ് രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. വിവർത്തനങ്ങളുടെ പതിപ്പ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സ്വൈകക്ക് കുവൈത്ത് എഡിറ്റർ അബ്ദുല്ലത്തീഫ് അൽ നിസ്ഫ് സമ്മാനിച്ചു. ലോകമെമ്പാടുമുള്ള 30 ലധികം പുസ്തകങ്ങളും ഇതിഹാസങ്ങളും അൽ ബറൂന്‍ അറബിയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.