അറബ് അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ലബനാൻ പോരാട്ടത്തിൽനിന്ന്
Posted On
date_range Updated On
date_range അറബ് അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്; കുവൈത്ത് പുറത്ത്
കുവൈത്ത് സിറ്റി: അമ്മാനിൽ നടക്കുന്ന 17ാമത് അറബ് അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്പിൽനിന്ന് കുവൈത്ത് പുറത്ത്.ക്വാർട്ടർ ഫൈനൽ ലബനനോട് തോൽവി വഴങ്ങിയതോടെയാണ് കുവൈത്ത് പുറത്തായത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് കുവൈത്ത് തോൽവി വഴങ്ങിയത്.ജോർഡൻ, ഈജിപ്ത്, ഇറാഖ്, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ലിബിയ, ലബനാൻ, ഫലസ്തീൻ, യു.എ.ഇ ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. ഈ മാസം 26നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.