അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് കുടുംബസംഗമം
Posted On
date_range Updated On
date_range അങ്കമാലി പ്രവാസി അസോ. കുടുംബസംഗമം
കുവൈത്ത് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സജീവ് പോൾ അധ്യക്ഷത വഹിച്ചു. അഡ്വ. ജോൺ തോമസ് ദീപം തെളിച്ച് ഉദ്ഘാടനം നടത്തി. ജനറൽ സെക്രട്ടറി ജിമ്മി ആന്റണി, ട്രഷറർ ജിന്റോ ചിറ്റൂപ്പറമ്പിൽ, അഡ്വൈസറി ചെയർമാൻ ജോൺസൻ അറയ്ക്കൽ, മുൻ പ്രസിഡന്റ് ഡെന്നിസ് ജോസഫ് എന്നിവർ സംസാരിച്ചു.
സംഘടന അംഗങ്ങളിൽ ആതുര സേവനം ചെയ്യുന്ന 150ഓളം കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു.
അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി. പ്രവാസം അവസാനിപ്പിക്കുന്ന ജോബി തോമസിനും കുടുംബത്തിനും പ്രസിഡന്റ് സജീവ് പോൾ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.