ശുവൈഖിലെ െഎസ് ഫാക്ടറിയിൽ അമോണിയ ചോർച്ചയുണ്ടായപ്പോൾ അധികൃതർ രക്ഷാപ്രവർത്തനം നടത്തുന്നു
Posted On
date_range Updated On
date_range െഎസ് ഫാക്ടറിയിൽ അമോണിയ ചോർച്ച
കുവൈത്ത് സിറ്റി: കുവൈത്തിൽ െഎസ് ഫാക്ടറിയിൽ അമോണിയ ചോർച്ചയുണ്ടായി. ശുവൈഖ് വ്യവസായ മേഖലയിലെ െഎസ് ഫാക്ടറിയിലാണ് സംഭവം. റോഡിന് ചുറ്റും അമോണിയ പരന്നതോടെ പ്രദേശത്തെ കടകൾ അധികൃതർ അടപ്പിച്ചു. അഗ്നിശമന വിഭാഗം ചോർച്ച അടക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.