ഇന്ത്യൻ അംബാസഡർ സിബി ജോർജ് ജഹ്റ ഗവർണർ നാസർ ഫലാഹ് അൽ ഹജ്റുഫുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ ജഹ്റ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ജഹ്റ ഗവർണർ നാസർ ഫലാഹ് അൽ ഹജ്റുഫുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, ഇന്ത്യൻ സമൂഹത്തിെൻറ വിവിധ പ്രശ്നങ്ങൾ, എല്ലാ മേഖലയിലുമുള്ള സഹകരണം ശക്തമാക്കൽ, ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം എന്നിവ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.