Posted On
date_range Updated On
date_range അൽ ഗസാലി സ്ട്രീറ്റ് ദിവസവും നാല് മണിക്കൂർ അടച്ചിടും
കുവൈത്ത് സിറ്റി: അൽ ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലേക്കും അടുത്ത വ്യാഴാഴ്ച വരെ ദിവസവും നാല് മണിക്കൂർ അടച്ചിടും. പുലർച്ച ഒരു മണിക്ക് ആരംഭിച്ച് അഞ്ച് മണി വരെയാകും നിയന്ത്രണം. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.