കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കാൻ പുതിയ റേഡിയോ ഫ്രീക്വൻസി െഎഡൻറിഫിക്കേൻ സാേങ്കതിക വിദ്യ ഏർപ്പെടുത്തുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. നാല് എക്സിറ്റുകൾ ഇത് സ്ഥാപിക്കും. വയർലെസ് ഇലക്ട്രോ മാഗ്നറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് ചലിക്കുന്ന വസ്തുക്കളെ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയും. ഒരെണ്ണം ലഗേജ് ഉള്ളവരും എന്നാൽ, കൈയിൽ ബാഗേജ് ഇല്ലാത്തവരുമായ യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. പുതിയ സംവിധാനം നിയമവിരുദ്ധ സാധനങ്ങൾ കുവൈത്തിലേക്ക് കടത്തുന്നത് തടയാൻ സഹായകമാവുമെന്ന് മന്ത്രി ജിനാൻ ബൂഷഹരി പറഞ്ഞു. തിരക്ക് കുറയാനും സമയലാഭത്തിനും പുതിയ സാേങ്കതിക വിദ്യ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.