കെ.ഐ.ജി സിറ്റി ഏരിയ സംഗമ സദസ്സ്
Posted On
date_range Updated On
date_range വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് സ്വർണം
കുവൈത്ത് സിറ്റി: ജോർഡനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഗേൾസ് ഡബിൾസ് ഇനത്തിൽ കുവൈത്തിന്റെ അണ്ടർ-11 പെൺകുട്ടിൾക്ക് സ്വർണ്ണ മെഡൽ. ഫൈനൽ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ 3-0 എന്ന ആധികാരിക വിജയത്തോടെയാണ് ശൈഖ അൽ അലിയും ഹയാത്ത് സലാഹും അടങ്ങുന്ന സഖ്യം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, ജോർഡൻ, ഫലസ്തീൻ, ലെബനൻ, ഇറാഖ് എന്നീ 10 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മൽസര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.