കുവൈത്ത് സിറ്റി: തെറ്റായ സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കൽ, സമയപരിധിക്കുള്ളിൽ വിവരങ്ങൾ സമർപ്പിക്കാതിരിക്കൽ എന്നീ നിയമലംഘനങ്ങൾക്ക് 82 വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അഴിമതിവിരുദ്ധ പൊതു അതോറിറ്റി (നസാഹ) വ്യക്തമാക്കി. സാമ്പത്തിക വെളിപ്പെടുത്തൽ ആവശ്യകതകൾക്ക് വിധേയരായ എല്ലാ വ്യക്തികളും അവരുടെ പ്രസ്താവനകൾ കൃത്യമായി കൃത്യസമയത്ത് സമർപ്പിക്കണമെന്ന് നസാഹ വ്യക്തമാക്കി. അല്ലാത്തവർ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.