അപകടത്തിൽപെട്ട വാഹനം
Posted On
date_range Updated On
date_range സിക്സ്ത് റിങ് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്നു പേർ മരിച്ചു, എട്ടുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: സിക്സ്ത് റിങ് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു എട്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. സെൻട്രൽ ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടൻ ഫർവാനിയ ഫയർ സ്റ്റേഷനോട് സ്ഥലത്തെത്താൻ നിർദേശിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഫയർ സ്‌ക്വാഡ് ഉടൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.