Posted On
date_range Updated On
date_range മദ്യഫാക്ടറി നടത്തിയ പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ മദ്യഫാക്ടറി നടത്തിയ ഏഷ്യൻ പ്രവാസി അറസ്റ്റിൽ. ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളിൽ പ്രാദേശികമായി നിർമിച്ച മദ്യം വീണ്ടും നിറച്ചായിരുന്നു വിൽപനയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.