കു​വൈ​ത്ത്​ ഫൈ​ൻ​ഡ​ർ ആ​പ്പി​െൻറ പു​തി​യ പ​തി​പ്പ്​ എ​ത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഫൈ​ൻ​ഡ​ർ ആ​പ്ലി​ക്കേ​ഷ​െൻറ പു​തി​യ പ​തി​പ്പ്​ അ​വ​ത​രി​പ്പി​ച്ച്​ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി. സ്​​മാ​ർ​ട്ട്​ ഡി​വൈ​സു​ക​ളി​ലും ക​മ്പ്യൂ​ട്ട​റു​ക​ളി​ലും സ​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന പു​തി​യ സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ അ​പ്​​ഡേ​ഷ​ൻ. കു​വൈ​ത്തി​ലെ സ്ഥ​ല​ങ്ങ​ളും പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളും തി​ര​യാ​നും ദി​ശ ക​ണ്ടെ​ത്താ​നും ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ്​ കു​വൈ​ത്ത്​ ഫൈ​ൻ​ഡ​ർ.

2013ലാ​ണ്​ ഇ​ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഗൂ​ഗി​ൾ മാ​പ്പ്​ പോ​ലെ കു​വൈ​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ആ​ധു​നി​ക പ്രോ​ഗ്രാ​മി​ങ്​ ലാം​ഗ്വേ​ജ്​ ഉ​പ​യോ​ഗി​ച്ച്​ ത​യാ​റാ​ക്കി​യ ആ​പ്പ്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​സാ​ഇ​ദ്​ അ​ൽ അ​സൂ​സി പ​റ​ഞ്ഞു. വാ​ട്​​സാ​പ്​ പോ​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക്​ ബ​ന്ധ​പ്പെ​ടു​ത്താ​ൻ പു​തി​യ പ​തി​പ്പി​ൽ സാ​ധി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.