അബ്ദുൾ ബാനു
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു (54) കുവൈത്തിൽ നിര്യാതനായി. ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.