സതീഷ് വർഗീസ്
കുവൈത്ത് സിറ്റി: കോട്ടയം മൂലവട്ടം സ്വദേശി ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) കുവൈത്തിൽ നിര്യാതനായി.
അഹ്മദി സെന്റർ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീബ ആന്റണി ചാക്കോ. മക്കൾ: ഷിദിൻ, ഷിൽസ. മരുമകൻ: ഫ്രാൻസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.