പെരുന്നാളിന്​ ഒമ്പത്​ ദിവസം ഒഴിവ്​

കുവൈത്ത്​ സിറ്റി: ഇൗദുൽ ഫിത്​റിനോടനുബന്ധിച്ച്​ കുവൈത്തിൽ ഒമ്പത്​ ദിവസം അടുപ്പിച്ച്​ ഒഴിവ്​ ദിനം ലഭിക്കും. നേരത്തെ തന്നെ ഇൗ സൂചന ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ സിവിൽ സർവീസ്​ കമീഷൻ അവധി പ്രഖ്യാപിച്ചു. മേയ്​ ഒന്ന്​ ഞായറാഴ്​ച മുതൽ മേയ്​ അഞ്ച്​ വ്യാഴാഴ്​ച വരെയാണ്​ പെരുന്നാൾ അവധി. ഇത്​ മുമ്പും ശേഷവും വരുന്ന വാരാന്ത അവധി ദിനങ്ങൾ കൂടി ചേരു​േമ്പാൾ ആണ്​ അടുപ്പിച്ച്​ ഒമ്പത്​ ദിവസം ഒഴിവ്​ ലഭിക്കുന്നത്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.