Posted On
date_range Updated On
date_range കുവൈത്തിൽ ജൂലൈ 31ന് പൊതു അവധി
കുവൈത്ത് സിറ്റി: പുതിയ ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് (1444) ജൂലൈ 31 ഞായറാഴ്ച രാജ്യത്ത് പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് കുവൈത്ത് സിവിൽ സർവിസ് കമീഷൻ (സി.എസ്.സി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.