കുവൈത്തിൽ നിരോധിത ഗുളികയായ ലിറിക്ക പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range 21,000 നിരോധിത ഗുളിക പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തിൽ 21,000 നിരോധിത ഗുളികകൾ പിടികൂടി.രാജ്യത്ത് വിൽപന നിരോധിച്ച സൈക്കോ ആക്ടിവ് മരുന്നായ ലിറിക്ക ഗുളികകളാണ് മയക്കുമരുന്ന് വിരുദ്ധ ജനറൽ അഡ്മിനിസ്ട്രേഷൻ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.