കോ​ൺ​ഗ്ര​സ്, ഇ​ട​തു​പ​ക്ഷ, സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ൾ ​െഎ​ക്യപ്പെടണം– ഷെ​യ്​​ഖ്​ പി. ​ഹാ​രി​സ്​

കു​വൈ​ത്ത്​ സി​റ്റി: വ​ർ​ഗീ​യ-​ഫാ​ഷി​സ്​​റ്റ്​ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്-- ഇ​ട​തു​പ​ക്ഷ -സോ​ഷ്യ​ലി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളു​ടെ വി​ശാ​ല​മാ​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന് ജ​ന​താ​ദ​ൾ (യു) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​യ്ഖ് പി. ​ഹാ​രി​സ്. കു​വൈ​ത്തി​ൽ ജ​ന​ത ക​ൾ​ച്ച​റ​ൽ സ​​െൻറ​ർ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
ഫാ​ഷി​സ​ത്തി​നും അ​സ​ഹി​ഷ്ണു​ത​ക്കും എ​തി​രെ കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ സാ​ധി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് മാ​ത്ര​മാ​ണ്​ എ​ന്ന​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ർ​ട്ടി യു.​ഡി.​എ​ഫ് വി​ട്ട് എ​ൽ.​ഡി.​എ​ഫി​​​െൻറ ഭാ​ഗ​മാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2018ലെ ​ജെ.​സി.​സി​യു​ടെ മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. സ​ഫീ​ർ പി. ​ഹാ​രി​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​മ​ൻ​കു​ട്ടി മാ​സ്​​റ്റ​ർ, ജെ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഖ​ലീ​ൽ കാ​യം​കു​ളം, ഷാ​ജു​ദ്ദീ​ൻ മാ​ള, മ​ധു എ​ട​മു​ട്ടം, പ്ര​ദീ​പ് പ​ട്ടാ​മ്പി, ഷൈ​ൻ, പ്ര​ശാ​ന്ത്, സ​മീ​ർ കൊ​ണ്ടോ​ട്ടി, വി​ഷ്ണു, റ​ഷീ​ദ് ക​ണ്ണ​വം, മൃ​ദു​ൽ, ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്​​ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ഡൊ​മ​നി​ക് പ​യ്യ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.