??????????? ?????? ?????????? ??????????? ?????? ???????????? ??????? ????????????? ??????????????

‘സം​വ​ര​ണം സാ​മൂ​ഹി​ക നീ​തി​ക്ക്’ സെ​മി​നാ​ർ

ഫ​ർ​വാ​നി​യ: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ർ​വാ​നി​യ മേ​ഖ​ല ‘സം​വ​ര​ണം സാ​മൂ​ഹി​ക നീ​തി​ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. 
ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ വാ​ഹി​ദ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ.​വി. ഫൈ​സ​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. 
ചാ​ക്കോ ജോ​ർ​ജ്കു​ട്ടി, മ​ഞ്ജു മോ​ഹ​ൻ, സ​ത്താ​ർ കു​ന്നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി സ​മാ​പ​ന​പ്ര​സം​ഗ​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹാ​ഫി​സ് സ്വാ​ഗ​ത​വും പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തി​ൽ നോ​ർ​ക്ക കാ​ർ​ഡു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണ​വും ന​ട​ന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.