​െഎ​വ അ​മ്മാ​ൻ യൂ​നി​റ്റ് വ​നി​ത സം​ഗ​മം  

കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ അമ്മാൻ യൂനിറ്റ് വനിത സംഗമം സംഘടിപ്പിച്ചു. ജുവൈരിയ ഫൈസലി​െൻറ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഐവ കേന്ദ്ര പ്രസിഡൻറ് മഹ്ബൂബ അനീസ് പരലോക രക്ഷക്കായുള്ള മുന്നൊരുക്കങ്ങൾ എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. ഐഹിക ജീവിതം വളരെ ഇടുങ്ങിയതാണെന്നും ശാശ്വതമായ പാരത്രിക ലോകത്തെ വിജയത്തിനായി ദൈവതൃപ്തി കരസ്ഥമാക്കാനുള്ള പ്രവൃത്തികൾ ജീവിതത്തിൽ പുലർത്തണമെന്ന് അവർ പറഞ്ഞു. അമ്മാൻ യൂനിറ്റ് പ്രസിഡൻറ് ഷഫ്‌ന അഫ്സൽ സ്വാഗതവും സെക്രട്ടറി ആയിഷ  സമീഉല്ല നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.