പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഒമ്പതു മാസത്തിനിടെ വാഹനാപകടത്തിൽ മരണപ്പെട്ടത് 199 പേര്
കുവൈത്ത് സിറ്റി: ഒമ്പതു മാസത്തിനിടെ കുവൈത്തില്‍ വാഹനാപകടത്തിൽ മരണപ്പെട്ടത് 199 പേര്. റോഡ് ഗതാഗത ഇരകളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച സ്ഥിതിവിവരകണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാഹനമോടിക്കുന്നവര്‍ നിശ്ചിത വേഗം പാലിക്കണം. അതോടൊപ്പം സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഫോൺ ഉപയോഗിക്കരുതെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.