മെഡക്സിൽ ഫുൾബോഡി ചെക്കപ്പിന് 14.5 ദിനാർ

കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കൽ കെയർ സെന്ററിന്റെ ഫഹാഹീൽ സെന്റർ ഉദ്ഘാടന ഭാഗമായി പ്രത്യേക പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. ഇതുപ്രകാരം ഫുൾബോഡി ചെക്കപ്പിന് 14.5 ദിനാർ മാത്രമേ ഈടാക്കൂ. ഡോക്ടറുടെ സൗജന്യ പരിശോധനയും ഇതിനൊപ്പം ലഭിക്കും.

സി.ബി.സി, എഫ്.ബി.എസ്, യൂറിയ, കംപ്ലീറ്റ് യൂറിയ അനലൈസിസ്, ലിപിഡ് പ്രഫൈൽ, എ.എൽ.ടി-എസ്.ജി.പി.ടി, എ.എസ്.ടി-എസ്.ജി.ഒ.പി, ക്രിയാറ്റിൻ,യൂറിക് ആസിഡ്, ഇ.സി.ജി, ചെസ്റ്റ് എക്സ്റേ പരിശോധനകൾ പാക്കേജിൽ അടങ്ങിയിട്ടുണ്ട്.

Tags:    
News Summary - 14.5 dinars for a full body checkup at Medex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.