പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range 1,170 പഴകിയ ടയറുകൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ഉപയോഗിച്ച ടയറുകൾ പുതുതായി പാക്ക് ചെയ്ത് വിറ്റ വെയർഹൗസ് കുവൈത്ത് അധികൃതർ പിടികൂടി.
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ഏകദേശം 1,170 പഴകിയ ടയറുകൾ പിടിച്ചെടുത്തു. ഉപഭോക്തൃ സുരക്ഷക്ക് ഭീഷണിയെന്ന് വ്യക്തമാക്കി വെയർഹൗസ് അടച്ചുപൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.