മനാമ: യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫിനെ തൊഴിൽ മന്ത്രിയായും നിയമകാര്യ മന്ത്രിയായും നിയമിച്ച് ഹമദ് രാജാവ്. മന്ത്രിസഭയിൽ സുപ്രധാനയൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ് പുതിയ തൊഴിൽ, നിയമകാര്യ മന്ത്രിമായ പുനഃസംഘടന നടത്തിക്കൊണ്ട് റോയൽ ഉത്തരവ് പുറത്തിറക്കിയാണ് ഹമദ് രാജാവ് അദ്ദേഹത്തെ സ്ഥാനത്തേക്ക് നിയമിച്ചത്. പ്രധാനമന്ത്രി സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ തൊഴിൽ മന്ത്രിയായിരുന്ന ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സർവിസിൽ നിന്ന് വിരമിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.