വൈ.കെ അൽമോയ്യാദ് ആന്റ് സൺസ് മികച്ച സേവനത്തിനുള്ള അവാർഡ് ജീവനക്കാർക്ക്
വിതരണം ചെയ്യുന്നു
മനാമ: വൈ.കെ. അൽമോയ്യാദ് ആൻഡ് സൺസ് മികച്ച സേവനത്തിനുള്ള അവാർഡ് ജീവനക്കാർക്ക് വിതരണം ചെയ്തു. നിസാന്റെ ബഹ്റൈനിലെ ഏക വിതരണക്കാരാണ് വൈ.കെ അൽമോയ്യാദ് ആന്റ് സൺസ്.
ഉപഭോക്തൃ സേവന സൂചികയിൽ മികച്ച സ്ഥാനം നേടിയ സെയിൽസ് എക്സിക്യൂട്ടിവുകളും സേവന ഉപദേശകർക്കുമാണ് അവാർഡ് നൽകിയത്. നിസാൻ ബഹ്റൈൻ ജനറൽ മാനേജർ അഹമ്മദ് അൽ ദൈലാമി , ഗ്രൂപ് എച്ച്.ആർ മാനേജർ സോനു ദുഗ്ഗൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.