അബ്ദുൽ സലാം

മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: മുൻ ബഹ്‌റൈൻ പ്രവാസി തിരൂർ തട്ടാൻ പറമ്പിൽ അബ്ദുൽ സലാം (66) നാട്ടിൽ നിര്യാതനായി. ദീർഘകാലം മുഹറഖിൽ റെഡിമെയ്ഡ് ഷോപ് നടത്തിയിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകനായിരുന്ന അദ്ദേഹം സൂഖ് കേന്ദ്രീകരിച്ചുള്ള സാമൂഹിക, സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ശംലീൽ, ശൈമ റോസ്ന, ഷുഹൈബ് (ബഹ്‌റൈൻ) യൂത്ത് ഇന്ത്യ പ്രവർത്തകനാണ്. മരുമക്കൾ: ഫായിസ, നാഷാദ്, ശബ്‌നം (ബഹ്‌റൈൻ).

Tags:    
News Summary - Former Bahraini expatriate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.