വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ പെ​രു​ന്നാ​ള്‍ കി​റ്റ്​ വി​ത​ര​ണ​ത്തി​ൽ​നി​ന്ന്​

വേള്‍ഡ് മലയാളി കൗണ്‍സില്‍ പെരുന്നാള്‍ കിറ്റുകള്‍ നല്‍കി

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് ബ​ലി​പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച് സ​ഹ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള​ട​ങ്ങു​ന്ന കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്​​തു. ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ല്‍ എ​ഫ്.​എം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷൈ​ജു ക​ന്‍പ്ര​ത്ത്, ചാ​രി​റ്റി വി​ങ്​ ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്പ്, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കാ​ത്തു സ​ച്ചി​ന്‍ദേ​വ് എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു. ബ​ഹ്റൈ​നി​ലെ വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ലി​െൻറ 25ാം വാ​ര്‍ഷി​ക ഭാ​ഗ​മാ​യി ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്രാ​മു​ഖ്യം ന​ല്‍കി ക​ല, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഗ​സ്​​റ്റി​ൽ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.