മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസെഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന എസ്.ഐ.ആർ ബോധവത്കരണവും വോട്ടേഴ്സ് രജിസ്ട്രേഷൻ പരിശീലനവും ഞായറാഴ്ച രാത്രി 7.30ന് റയ്യാൻ സ്റ്റഡി സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസ്തുത വിഷയത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന എല്ലാവരും ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. വിശദവിവരങ്ങൾക്ക് 35127418, 39251830 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.