കിരീടാവകാശിയെ യു.എസ്​ സെൻട്രൽ  കമാണ്ടൻറ്​ സന്ദർശിച്ചു

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ യുനൈറ്റഡ്​ സെൻട്രൽ കമാൻറ്​ ജനറൽ ​േജാസഫ്​ എൽ.വോ​െട്ടൽ റിഫ പാലസിൽ സന്ദർശിച്ചു. ബഹ്​റൈ​​​െൻറ പുരോഗതിക്കും വികസനത്തിനും  യു.എസ്​  നൽകുന്ന വിവിധ രംഗങ്ങളിലെ സഹകരണം ​ കാരണമാകുന്നുണ്ടെന്ന്​ കിരീടാവകാശി പറഞ്ഞു. മേഖലയിലെ സുരക്ഷക്ക്​  യു.എസ്​ നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളുടെയ​ും സഹകരണം തുടർന്നും ശക്തമായ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ടുവച്ചു.

Tags:    
News Summary - us central commandant-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.