ഇൻഫർമേഷൻ മന്ത്രാലയത്തിൽ റാപ്പിഡ്​ ടെസ്​റ്റിന്​ തുടക്കം കുറിച്ചപ്പോൾ 

ഇൻഫർമേഷൻ മന്ത്രാലയത്തിൽ റാപ്പിഡ്​ ടെസ്​റ്റിന്​ തുടക്കം കുറിച്ചു

മനാമ: ജോലിക്ക്​ ഹാജരാകുന്ന മുഴുവൻ ജീവനക്കാർക്കും റാപ്പിഡ്​ കോവിഡ്​ ടെസ്​റ്റ്​ നടത്തുന്നതിന്​ ഇൻഫർമേഷൻ മന്ത്രാലയം തുടക്കം കുറിച്ചു. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ ടെസ്​റ്റ്​ നടത്തുന്നത്​.

സർക്കാർ ഒാഫീസുകളിൽ 70 ശതമാനം ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ജോലി സ​മ്പ്രദായം നടപ്പാക്കിയിട്ടുണ്ട്​. ഒാഫീസുകളിൽ ജോലിക്കെത്തുന്നവർ ആഴ്​ചയിൽ ഒരിക്കൽ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തണമെന്നാണ്​ പുതിയ വ്യവസ്​ഥ.

Tags:    
News Summary - The Rapid Test was launched at the Ministry of Information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.