Posted On
date_range Updated On
date_range ഹ്യുമിഡിറ്റിയുടെ അളവ് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മനാമ: ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് നിലവിൽ ഈർപ്പത്തിന്റെ അളവ് 90 ശതമാനം വരെയാണുള്ളത്. എന്നാൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇത് 70 ശതമാനമായി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.